Cancel Preloader
Edit Template

Tags :Three more bodies found in Chaliyar river

Kerala

മരണം 150 കടന്നു: ചാലിയാര്‍ പുഴയില്‍ മൂന്ന് മൃതദേഹങ്ങള്‍

വയനാട്: മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഇതുവരെ 159 മരണം സ്ഥിരീകരിച്ചെന്നാണ് റിപ്പോര്‍ട്ട്.  ഇതില്‍ പലരെയും തിരിച്ചറിയാനായിട്ടില്ല. 130ല്‍ അധികം ആളുകള്‍ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. 45 ദുരിതാശ്വാസ കാമ്പുകളിലായി 3069 പേര്‍ കഴിയുന്നുണ്ട്. 98 പേര്‍ ഇനിയും കാണാമറയത്താണെന്നും കണക്കുകള്‍ പറയുന്നു.  സൈന്യവും ഫയര്‍ ഫോഴ്സും ചേര്‍ന്ന് നിര്‍മിച്ച താത്കാലിക പാലം വഴിയാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നത്. കുടുങ്ങിക്കിടക്കുന്നവരെ ഇക്കരെ എത്തിക്കുന്നതിനാണ് പ്രഥമ പരിഗണന നല്‍കുന്നത്. മഴക്ക് ശമനം വന്നതിനാല്‍ രാവിലെ തന്നെ കൂടുതല്‍ ആളുകളെ രക്ഷപ്പെടുത്താനാവുമെന്നാണ് പ്രതീക്ഷ. വ്യോമസേനയുടെ […]Read More