Cancel Preloader
Edit Template

Tags :Three more accused arrested

Kerala

പത്തനംതിട്ട പീഡനം; മൂന്ന് പ്രതികൾ കൂടി അറസ്റ്റിൽ

പത്തനംതിട്ട: പത്തനംതിട്ട പീഡന കേസിൽ മൂന്ന് പേർ കൂടി അറസ്റ്റിൽ. നിലവിൽ ഇപ്പോൾ കേസിൽ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 20 ആയി മാറിയിരിക്കുകയാണ്. 62 ആളുകൾ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്ന പെൺകുട്ടിയുടെ മൊഴിയിയുടെ ഭാഗമായി കേസിൽ ഇനിയും കൂടുതൽ ആളുകൾ അറസ്റ്റ് ചെയ്യപ്പെടാൻ സാധ്യതകൾ നിലനിൽക്കുന്നുണ്ട്. ഇന്നലെ രാത്രി പമ്പയിൽ നിന്നായിരുന്നു പൊലിസ് പ്രതികളെ പിടികൂടിയത്. കേസിലെ പ്രതികളുടെ എണ്ണം വർധിച്ചതോടെ കേസിൽ പുതിയൊരു എഫ്ഐആർ പത്തനംതിട്ട പൊലിസ് രജിസ്റ്റർ ചെയ്തു. ഇതോടെ മുഴുവൻ എഫ്ഐആറുകളുടെ എണ്ണം […]Read More