കോഴിക്കോട്: വിവിധ കേസുകളിൽ റിമാന്റിലായശേഷം പിന്നീട് ജാമ്യത്തിലിറങ്ങി മുങ്ങിയ മൂന്ന് പ്രതികൾ അറസ്റ്റിൽ. ചക്കുംകടവ് ആനമാട് സ്വദേശി കച്ചേരി ഹൗസിൽ ഷഫീഖ് (42), മാറാട് പൊറ്റാംകണ്ടിപറമ്പ് കടവത്ത് ഹൗസിൽ സുരേഷ് (40), തിരുവനന്തപുരം സ്വദേശി സുകു ഭവനിൽ സുജിത്ത് (40) എന്നിവരാണ് പിടിയിലായത്. ഷഫീഖ് മോഷണകേസിലും സുരേഷും സുജിത്തും ആളുകളെ ആക്രമിച്ചതടക്കമുള്ള കേസുകളിലുമാണ് അറസ്റ്റിലായത്. 2023 ജനുവരി അഞ്ചിന് ജില്ല കോടതിക്ക് സമീപം ദാവൂദ് ഭായ് കപാസി റോഡിലെ എൻ.എം.ഡി.സി എന്ന സ്ഥാപനത്തിന്റെ വാതിൽ പൊളിച്ച് കവർച്ചക്ക് […]Read More
Tags :Three accused
പാനൂര്‍ ബോംബ് സ്ഫോടനക്കേസിലെ പ്രതികള്‍ക്ക് ജാമ്യം. ഏറെ വിവാദമായ സംഭവം നടന്ന് 90 ദിവസമായിട്ടും കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാത്തതിനാലാണ് കോടതി ജാമ്യം അനുവദിച്ചത്. പാനൂര്‍ ബോംബ് സ്ഫോടനക്കേസിലെ മൂന്നാം പ്രതി അരുൺ,നാലാം പ്രതി സബിൻ ലാൽ, അഞ്ചാം പ്രതി അതുൽ എന്നിവർക്കാണ് ജാമ്യം അനുവദിച്ചത്. തലശ്ശേരി അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. പാനൂർ പൊലീസ് ഇതുവരെ കേസിൽ കുറ്റപത്രം സമർപ്പിച്ചിട്ടില്ല. കഴിഞ്ഞ മാസമാണ് കേസിലെ ഒന്നാം പ്രതി വിനീഷിനെ പൊലീസ് പിടികൂടിയത്. സ്ഫോടനത്തിൽ […]Read More
തിരൂര്‍: വളാഞ്ചേരിയില്‍ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ മൂന്ന് പ്രതികളും പിടിയില്‍. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി. എടയൂര്‍ സ്വദേശികളായ വെള്ളാട്ട് പടി സുനില്‍ കുമാര്‍ (34), താമി തൊടി ശശികുമാര്‍ (37), പ്രകാശന്‍ എന്നിവരെയാണ് പൊലിസ് കസ്റ്റഡിയിലെടുത്തത്. കൂട്ടബലാത്സംഗത്തിനിരയായ യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്. ഈ മാസം 16നാണ് കേസിനാസ്പദമായ സംഭവം. രാത്രിയില്‍ വീട്ടില്‍ അതിക്രമിച്ച് കടന്ന മൂന്നംഗ സംഘം ബലാത്സംഗം ചെയ്‌തെന്നാണ് യുവതിയുടെ പരാതി. സംഭവത്തിന് ശേഷം കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്ന യുവതിയോട് സുഹൃത്തുക്കള്‍ വിവരങ്ങള്‍ ചോദിച്ചറിഞ്ഞതോടെയാണ് സംഭവ […]Read More