Cancel Preloader
Edit Template

Tags :Threat of landslides and landslides

Kerala

ഉ​രു​ൾ​പൊ​ട്ട​ൽ, മ​ണ്ണി​ടി​ച്ചി​ൽ ഭീ​ഷ​ണി​

ബാ​ലു​ശ്ശേ​രി: കാ​ന്ത​ലാ​ട്, പ​ന​ങ്ങാ​ട് വി​ല്ലേ​ജു​ക​ളി​ലെ ആ​റു പ്ര​ദേ​ശ​ങ്ങ​ൾ ഉ​രു​ൾ​പൊ​ട്ട​ൽ, മ​ണ്ണി​ടി​ച്ചി​ൽ ഭീ​ഷ​ണി​യി​ൽ. നാ​ഷ​ന​ൽ സെ​ന്റ​ർ ഫോ​ർ എ​ർ​ത്ത് സ​യ​ൻ​സ് സ്റ്റ​ഡീ​സ് ന​ട​ത്തി​യ പ​ഠ​ന​ത്തി​ലാ​ണ് ഉ​രു​ൾ​പൊ​ട്ട​ൽ, മ​ണ്ണി​ടി​ച്ചി​ൽ സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ൾ ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്. കാ​ന്ത​ലാ​ട് വി​ല്ലേ​ജി​ലെ 25ാം മൈ​ൽ, 26ാം മൈ​ൽ, ചീ​ടി​ക്കു​ഴി, കു​റു​മ്പൊ​യി​ൽ, മ​ങ്ക​യം എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളും പ​ന​ങ്ങാ​ട് വി​ല്ലേ​ജി​ലെ വാ​ഴോ​റ മ​ല​യും ഇ​ക്ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ ക​ന​ത്ത മ​ഴ​യി​ൽ ഉ​രു​ൾ പൊ​ട്ട​ലും മ​ണ്ണി​ടി​ച്ചി​ലു​മ​ട​ക്ക​മു​ള്ള ദു​രി​ത​ങ്ങ​ൾ കാ​ര​ണം ഒ​ട്ടേ​റെ ക​ഷ്ട​ന​ഷ്ട​ങ്ങ​ൾ അ​നു​ഭ​വി​ച്ച പ്ര​ദേ​ശ​ങ്ങ​ളാ​ണ്. ത​ല​യാ​ട് – ക​ക്ക​യം റോ​ഡി​ൽ​പ്പെ​ട്ട 25ാം […]Read More