Cancel Preloader
Edit Template

Tags :Thiruvananthapuram Central Railway Station

Kerala National

പുത്തനുടുപ്പിടാൻ തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷൻ

അടിമുടി മാറാനൊരുങ്ങുകയാണ് തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍. ഇതിന്റെ നിര്‍മാണച്ചുമതല കെ റെയിലിനാണ്. കേന്ദ്ര സര്‍ക്കാരിന്റെ അമൃത് ഭാരത് പദ്ധതിയുടെ ഭാഗമായാണ് നവീകരണം. വിമാനത്താവളത്തിന്റേതു പോലെ ആനത്തലയുടെ രൂപമുള്ളു തൂണുകളും അക്വാഗ്രീന്‍ നിറത്തില്‍ തരംഗാകൃതിയിലുള്ള മേല്‍ക്കൂരയുമൊക്കെയായി എടുപ്പോടെയായിരിക്കും ഇനി തിരുവനന്തപുരം റെയില്‍വേ സ്റ്റേഷന്‍. യാത്രക്കാരും വിമാനത്താവളങ്ങളുടെ മാതൃകയില്‍ സ്റ്റേഷനൊരുങ്ങാന്‍ പോകുന്നതിന്റെ സന്തോഷത്തിലാണ്. സ്റ്റേഷനില്‍ നിന്ന് പുറപ്പെടുന്ന യാത്രക്കാര്‍ക്കും എത്തിച്ചേരുന്നവര്‍ക്കുമായി വെവ്വേറെ ലോഞ്ചുകള്‍ സജ്ജമാക്കും. ഇവയെ തമ്മില്‍ ബന്ധിപ്പിക്കുന്ന തരത്തില്‍ ലിഫ്റ്റുകള്‍, എസ്‌കലേറ്ററുകള്‍. നിലവിലെ സ്റ്റേഷനിലെ പ്രധാന പൈതൃക […]Read More