Cancel Preloader
Edit Template

Tags :Thiruvananthapuram-Bangalore buses stopped

National

തിരുവനന്തപുരം- ബംഗളുരു ബസുകള്‍ തടഞ്ഞു; യാത്രക്കാരെ ഇറക്കിവിട്ടു

തിരുവനന്തപുരം-ബെംഗളൂരു ബസുകള്‍ തടഞ്ഞ് തമിഴ്‌നാട് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍. നാഗര്‍കോവിലില്‍ വച്ചാണ് ബസുകള്‍ തടഞ്ഞത്. ഓള്‍ ഇന്ത്യ പെര്‍മിറ്റ് ദുരുപയോഗം ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് തമിഴ്‌നാട് എം.വി.ഡിയുടെ നടപടി. നാഗര്‍കോവില്‍ വടശ്ശേരി ബസ് സ്റ്റാന്‍ഡില്‍ തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിലേക്കു പോയ നാല് ബസുകളാണ് പിടിച്ചിട്ടത്. ഇതോടെ നിരവധി യാത്രക്കാരാണ് അര്‍ധരാത്രിയില്‍ പെരുവഴിയിലായത്. ഓള്‍ ഇന്ത്യ പെര്‍മിറ്റ് എടുത്ത ബസുകള്‍ തമിഴ്‌നാട്ടിലൂടെ റൂട്ട് സര്‍വീസ് നടത്തുന്നത് തടഞ്ഞുകൊണ്ടു അടുത്തിടെ തമിഴ്‌നാട് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. കഴിഞ്ഞ ദിവസം കേരളത്തില്‍ […]Read More