Cancel Preloader
Edit Template

Tags :The main entrance of the railway station

Kerala

റെയിൽവേ സ്റ്റേഷൻ പ്രധാന കവാടം ഓർമയാവുന്നു

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ടി​ന്‍റെ അ​ട​യാ​ള​ങ്ങ​ളി​ൽ ഒ​ന്നാ​യി​രു​ന്ന റെ​യി​ൽ​വേ സ്റ്റേ​ഷ​ന്റെ പ്ര​ധാ​ന കെ​ട്ടി​ടം ഇ​നി ഓ​ർ​മ​യാ​വും. ഒ​ന്നാം പ്ലാ​റ്റ്ഫോ​മി​നോ​ട് ചേ​ർ​ന്ന് കോ​ഴി​ക്കോ​ട് എ​ന്ന് ആ​ലേ​ഖ​നം ചെ​യ്ത പ്ര​ധാ​ന ക​വാ​ട​വും ക്ലോ​ക്ക് ട​വ​റും അ​ട​ക്ക​മു​ള്ള കോ​ഴി​ക്കോ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​ന്‍റെ അ​ട​യാ​ള​മാ​യി​രു​ന്ന കെ​ട്ടി​ട​മാ​ണ് ശ​നി​യാ​ഴ്ച പൊ​ളി​ച്ചു​തു​ട​ങ്ങി​യ​ത്. റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ർ​ത്തു​ന്ന​തി​നാ​യി കി​റ്റ്‌​കോ ത​യാ​റാ​ക്കി​യ 473 കോ​ടി രൂ​പ​യു​ടെ ന​വീ​ക​ര​ണ പ്ര​വൃ​ത്തി​യു​ടെ ഭാ​ഗ​മാ​യാ​ണ് ടി​ക്ക​റ്റ് കൗ​ണ്ട​റും വി​സി​റ്റേ​ഴ്സ് ലോ​ഞ്ചും ഉ​ൾ​ക്കൊ​ള്ളു​ന്ന കെ​ട്ടി​ടം പൊ​ളി​ച്ചു​നീ​ക്കു​ന്ന​ത്. ഇ​തി​ന്‍റെ മു​ന്നോ​ടി​യാ​യി ടി​ക്ക​റ്റ് കൗ​ണ്ട​റും മ​റ്റ് ഓ​ഫി​സു​ക​ളും […]Read More