തിരുവനന്തപുരത്ത് മേയര്‍ ആര്യ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മിലുണ്ടായ വാക്കേറ്റത്തിന്റെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. കാര്‍ പാളയത്തുവെച്ച് കെഎസ്ആര്‍ടിസി ബസിന് കുറുകെ ഇട്ട് വാഹനം തടഞ്ഞ തരത്തിലാണ് സിസിടിവി ദൃശ്യം. സീബ്രാ ലൈനിലായി മേയര്‍ ആര്യ രാജേന്ദ്രന് സഞ്ചരിച്ചിരുന്ന കാറിട്ടിരിക്കുന്നതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. ശേഷം കെഎസ്ആര്‍ടിസി ഡ്രൈവറോട് സംസാരിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. അതേസമയം ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ മേയറുടെ വാദം പൊളിയുന്നു. പ്ലാമൂട് വെച്ച് ആദ്യം ബസ് കാറിനെ ഇടിക്കുന്ന രീതിയില്‍ […]Read More