Cancel Preloader
Edit Template

Tags :The campaign will end today

Kerala

പരസ്യപ്രചാരണം ഇന്ന് അവസാനിക്കും ; വൈകിട്ട് കൊട്ടിക്കലാശം

വോട്ടുതേടിയുള്ള സ്ഥാനാര്‍ഥികളുടെയും പ്രവര്‍ത്തകരുടെയും രാപ്പകല്‍ ഭേദമില്ലാത്ത വിശ്രമമില്ലാത്ത ഓട്ടം പരിസമാപ്തിയിലേക്ക്. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് വൈകീട്ടോടെ അവസാനിക്കും. വൈകീട്ട് ആറോടെ ആളും ആരവവുമായി കൊട്ടിക്കലാശം. പിന്നീട് വ്യാഴാഴ്ച നിശബ്ദ പ്രചാരണവും കഴിഞ്ഞ് വെള്ളിയാഴ്ച കേരളം ബൂത്തിലേക്ക്. 39 ദിവസം നീണ്ട പരസ്യ പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശമാകുമ്പോള്‍ ആവേശ കൊടുമുടിയിലാണ് മുന്നണികള്‍. ന്യൂനപക്ഷ വോട്ടുകള്‍ പെട്ടിയില്‍വീഴ്ത്താന്‍ സി.എ.എ വിഷയത്തില്‍ ഊന്നിയാണ് മുന്നണികള്‍ പ്രചാരണം തുടങ്ങിയത്. സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി, പെന്‍ഷന്‍ മുടങ്ങിയത്, വിലക്കയറ്റം, മാസപ്പടി, കരുവന്നൂര്‍, കോണ്‍ഗ്രസ് […]Read More