Cancel Preloader
Edit Template

Tags :Ten-year-old girl abducted and raped

Kerala

പത്തു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവം: പ്രതിയെന്ന് സംശയിക്കുന്നയാളുടെ

വീട്ടില്‍ ഉറങ്ങിക്കിടന്ന 10 വയസുകാരിയെ പുലര്‍ച്ച തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നശേഷം ഉപേക്ഷിച്ച സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്നയാളുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. സംഭവം നടന്ന വീടിന് സമീപത്തെ സിസടിവി ദൃശ്യമാണ് ലഭ്യമായിരിക്കുന്നത്. പൊലിസ് ദൃശ്യങ്ങള്‍ പരിശോധിച്ചിട്ടുണ്ട്. ഇയാള്‍ തന്നെയാണ് കൃത്യം ചെയ്തതെന്ന നിഗമനത്തിലാണ് പൊലിസെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കുട്ടിയെ പീഡിപ്പിക്കാനായി വരുന്നതെന്നാണ് നിഗമനം. പുലര്‍ച്ചെ രണ്ടിനുംമ രണ്ടരക്കും ഇടയിലുള്ള സമയത്ത് വീടിന് സമീപത്തേക്ക് വരുന്നതാണ് ദൃശ്യങ്ങള്‍. നിലവില്‍ പൊലിസ് കസ്റ്റഡിയിലുള്ള ആള്‍ തന്നെയാണോ ഇതെന്ന് പൊലിസ് ഉറപ്പിച്ചിട്ടില്ല. […]Read More