Cancel Preloader
Edit Template

Tags :teacher

Kerala

അധ്യാപകരുടെ പൊതുസ്ഥലം മാറ്റ ഉത്തരവിനെതിരെ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ പുറപ്പെടുവിച്ച

സംസ്ഥാനത്തെ ഹയർ സെക്കൻഡറി അധ്യാപകരുടെ പൊതുസ്ഥലം മാറ്റ ഉത്തരവിനെതിരെ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ പുറപ്പെടുവിച്ച സ്റ്റേ തുടരും. സ്റ്റേ നീക്കണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യത്തിൽ ഇടപെടാൻ ഹൈക്കോടതി വിസമ്മതിച്ചു. വ്യക്തിപരമായി പരാതിയുള്ളവർക്ക് ട്രിബ്യൂണലിനെ സമീപിക്കാമെന്ന് കോടതി വ്യക്തമാക്കി. ഇനി അഥവാ സർക്കാരാണ് സമീപിക്കുന്നതെങ്കിൽ പത്ത് ദിവസത്തിനകം ട്രിബ്യൂണൽ തീരുമാനമെടുക്കണം. ട്രിബ്യൂണൽ ഉത്തരവിനെതിരെ സർക്കാരും ഏതാനും അധ്യാപകരും നൽകിയ ഹർജിയാണ് ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്.പൊതു സ്ഥലം മാറ്റം പരിഗണിക്കുമ്പോൾ മാതൃജില്ല, സമീപ ജില്ല എന്നിവ ഒഴിവാക്കി ഔട്ട് സ്റ്റേഷൻ ഡ്യൂട്ടിക്കു […]Read More

Business

അധ്യാപകരാണോ? എങ്കിൽ യുഎഇയിലെ സ്കൂളുകളിൽ അവസരം

ഓഗസ്റ്റ് അവസാനം ആരംഭിക്കുന്ന അടുത്ത അധ്യയന വർഷത്തിൽ കൂടുതൽ ഒഴിവുകൾ പ്രതീക്ഷിക്കുന്നത് ദുബൈയിലാണ്. അബുദാബിയിലും ഷാർജയിലും നിരവധി ഒഴിവുകൾ ഉണ്ടാകും.യുഎഇയിലെ സ്‌കൂളുകളിൽ 700-ലധികം അധ്യാപക ഒഴിവുകൾക്കാണ് സാധ്യത.ജോബ് സൈറ്റ് ടെസ് അനുസരിച്ച് (മുൻപ് ദ ടൈംസ് എഡ്യൂക്കേഷണൽ സപ്ലിമെന്റ്) ദുബൈയിൽ ഏകദേശം 500 ഒഴിവുകളും അബുദാബിയിൽ 150 ലധികവും ഷാർജയിൽ അമ്പതോളം ഒഴിവുകളും ഉണ്ടാകും. ജെംസ് എഡ്യൂക്കേഷൻ, താലീം, ബ്ലൂം എജ്യുക്കേഷൻ, അൽദാർ തുടങ്ങിയ യുഎഇയിലെ പ്രമുഖ സ്കൂൾ ഗ്രൂപ്പുകളിൽ ആയിരിക്കും കൂടുതൽ ഒഴിവുകൾ. ദുബൈ ബ്രിട്ടീഷ് […]Read More