Cancel Preloader
Edit Template

Tags :Suspect arrested after 9 years of embezzlement

Kerala

9 വർഷങ്ങൾക്കുശേഷം പണം തട്ടി മുങ്ങിയ പ്രതി പിടിയിൽ

കോ​ഴി​ക്കോ​ട്: ഫ​റോ​ക്ക് സ്വ​ദേ​ശി​യെ ക​ബ​ളി​പ്പി​ച്ച് പ​ണം ത​ട്ടി മു​ങ്ങി​യ കേ​സി​ലെ പ്ര​തി ഒ​മ്പ​തു വ​ര്‍ഷ​ത്തി​നു​ശേ​ഷം പി​ടി​യി​ല്‍. മാ​യ​നാ​ട് ബി​സ്മി​ല്ല ഖൈ​ര്‍ വീ​ട്ടി​ല്‍ കെ. ​അ​ര്‍ഷാ​ദി​നെ​യാ​ണ് (41) ടൗ​ണ്‍ പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. 2016ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ക​ര്‍ണാ​ട​ക​യി​ലെ ന​ഞ്ച​ന്‍കോ​ടി​ല്‍ മു​ന്തി​രി​ത്തോ​ട്ടം വി​ല്‍പ​ന​ക്കു​ണ്ടെ​ന്ന് പ​റ​ഞ്ഞാ​യി​രു​ന്നു ത​ട്ടി​പ്പ്. ഫ​റോ​ക്ക് സ്വ​ദേ​ശി കു​ര്യ​ന്‍ ജേ​ക്ക​ബി​ല്‍നി​ന്ന് ഇ​യാ​ള്‍ 47,75,000 രൂ​പ പ​ല​പ്പോ​ഴാ​യി കൈ​ക്ക​ലാ​ക്കി. കു​ര്യ​ന്‍ കേ​സ് ന​ല്‍കി​യ​ത് അ​റി​ഞ്ഞ​തോ​ടെ ത​മി​ഴ്നാ​ട്ടി​ലേ​ക്ക് മു​ങ്ങി. വ​ര്‍ഷ​ങ്ങ​ളാ​യി ത​മി​ഴ്നാ​ട്ടി​ൽ ഒ​ളി​വി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്നു. തി​ങ്ക​ളാ​ഴ്ച ഇ​യാ​ള്‍ സ​ഹോ​ദ​രി​യു​ടെ മൂ​ഴി​ക്ക​ലി​ലെ വീ​ട്ടി​ലെ​ത്തി​യെ​ന്ന […]Read More