Cancel Preloader
Edit Template

Tags :Street food center

Kerala

കടപ്പുറത്ത് തെരുവ്​ ഭക്ഷണകേന്ദ്രം നി​ർ​മാ​ണം തുടങ്ങി

കോ​ഴി​ക്കോ​ട്: ക​ട​പ്പു​റ​ത്ത് കോ​ർ​പ​റേ​ഷ​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ നി​ർ​മി​ക്കു​ന്ന തെ​രു​വ് ഭ​ക്ഷ​ണ വി​പ​ണ​ന കേ​ന്ദ്രം നി​ർ​മാ​ണം ആ​രം​ഭി​ച്ചു. ലൈ​റ്റു​ക​ളും മാ​ലി​ന്യ സം​സ്ക​ര​ണ സം​വി​ധാ​ന​ങ്ങ​ളും ഒ​രു​ക്കു​ന്ന​തി​നാ​യു​ള്ള ത​റ കീ​റു​ന്ന പ​ണി​യാ​ണ് ആ​രം​ഭി​ച്ച​ത്. തു​ട​ർ​ന്ന് 90 തെ​രു​വ് ക​ച്ച​വ​ട​ക്കാ​ർ​ക്ക് ബാ​ങ്ക് സ​ഹാ​യ​ത്തോ​ടെ വാ​യ്പ ന​ൽ​കി​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ക. പ​ദ്ധ​തി മൂ​ന്ന് മാ​സ​ത്തി​ന​കം യാ​ഥാ​ർ​ഥ്യ​മാ​ക്കാ​നാ​വു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. 2024 മേയ് 31 ന​കം പ​ദ്ധ​തി പൂ​ർ​ത്തീ​ക​രി​ക്കു​ന്ന രീ​തി​യി​ലാ​ണ് ആ​സൂ​ത്ര​ണം ചെ​യ്തി​രു​ന്ന​തെ​ങ്കി​ലും പൂ​ർ​ത്തി​യാ​ക്കാ​നാ​യി​ല്ല. ബീ​ച്ച് ഓ​പ​ൺ സ്റ്റേ​ജി​നും കോ​ർ​പ​റേ​ഷ​ൻ ഓ​ഫി​സ് കെ​ട്ടി​ട​ത്തി​ന് എ​തി​ർ​വ​ശ​ത്തെ ക​ട​പ്പു​റ​ത്തി​നു​മി​ട​യി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. […]Read More