Cancel Preloader
Edit Template

Tags :Stray do

Kerala

പുല്ലൂരാംപാറയിൽ വി​ദ്യാ​ർ​ഥി​യെ ആ​ക്ര​മി​ച്ച തെരുവുനായ്ക്ക് പേവിഷബാധ

തി​രു​വ​മ്പാ​ടി: പു​ല്ലൂ​രാം​പാ​റ പ​ള്ളി​പ്പ​ടി​യി​ൽ വി​ദ്യാ​ർ​ഥി​യെ ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച തെ​രു​വു​നാ​യ്ക്ക് പേ​വി​ഷ​ബാ​ധ സ്ഥി​രീ​ക​രി​ച്ചു. വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് സ്കൂ​ൾ വി​ട്ട് പോ​കു​മ്പോ​ഴാ​ണ് തെ​രു​വു​നാ​യ് ആ​ക്ര​മ​ണ​ത്തി​ൽ പു​ല്ലൂ​രാം​പാ​റ സെ​ന്റ് ജോ​സ​ഫ്സ് യു.​പി സ്കൂ​ൾ അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക്ക് പ​രി​ക്കേ​റ്റ​ത്. കു​ട്ടി​യെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച് ചി​കി​ത്സ ന​ൽ​കി​യി​രു​ന്നു. ആ​ക്ര​മി​ച്ച നാ​യെ പി​ന്നീ​ട് ച​ത്ത​നി​ല​യി​ൽ ക​ണ്ടെ​ത്തി. തു​ട​ർ​ന്ന് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ ഇ​ട​പെ​ട്ട് നാ​യു​ടെ മൃ​ത​ദേ​ഹം പൂ​ക്കോ​ട് ഗ​വ. വെ​റ്റ​റി​ന​റി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​സ്റ്റ് മോ​ർ​ട്ടം ന​ട​ത്തി​യ​പ്പോ​ഴാ​ണ് പേ​വി​ഷ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​തെ​ന്ന് വൈ​സ് പ്ര​സി​ഡ​ന്റ് […]Read More