കുന്നംകുളം: കുന്നംകുളം ബസ് സ്റ്റാന്റില്‍ നിന്ന് മോഷണം പോയ ബസ് കണ്ടെത്തി. ബസിന്റെ പഴയ ഡ്രൈവര്‍ ഷംനാദ് ആണ് ബസ് കൊണ്ടുപോയത്. പുലര്‍ച്ചെ യാത്ര പോകാന്‍ മറ്റ് വഴിയില്ലാത്തതിനാലാണ് ബസ് കൊണ്ടുപോയതെന്ന് ഡ്രൈവര്‍ പൊലിസിന് മൊഴി നല്‍കി. ബസ് ഗുരുവായൂരില്‍ നിന്ന് കണ്ടെത്തി. ഇന്ന് പുലര്‍ച്ചെ ബസ് ഉടമ പുതിയ ബസ് സ്റ്റാന്‍ഡില്‍ പാര്‍ക്ക് ചെയ്ത ബസ് എടുക്കാന്‍ എത്തിയപ്പോഴാണ് ബസ് മോഷണം പോയ വിവരം അറിയുന്നത്. തുടര്‍ന്ന് കുന്നംകുളം പൊലിസിലെത്തി പരാതി നല്‍കി. കുന്നംകുളം ഗുരുവായൂര്‍ […]Read More