Cancel Preloader
Edit Template

Tags :stole hundreds of gold

National

മലയാളി ദമ്പതികളെ കൊലപ്പെടുത്തി നൂറുപവന്‍ സ്വര്‍ണം കവര്‍ന്നു

മുത്താപ്പുതുപ്പെട്ടില്‍ മലയാളി ദമ്പതികളെ കൊലപ്പെടുത്തി 100 പവന്‍ സ്വര്‍ണാഭരണം കവര്‍ന്നു. സിദ്ധ ഡോക്ടറായ ശിവന്‍നായര്‍, ഭാര്യ പ്രസന്നകുമാരി എന്നിവരാണ് മോഷ്ടാക്കളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇവരുടെ വീട്ടില്‍ നിന്നാണ് നൂറുപവന്‍ സ്വര്‍ണം കവര്‍ന്നത്. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. രോഗികളെന്ന വ്യാജേന ഇവരുടെ വീട്ടില്‍ പ്രവേശിച്ച ശേഷമാണ് ആക്രമണം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. മുത്താപ്പുതുപ്പെട്ട് ഗാന്ധിനഗറില്‍ വീടിനോട് ചേര്‍ന്ന് ശിവന്‍ നായര്‍ ഒരു ക്ലിനിക് നടത്തുന്നുണ്ട്. വീട്ടില്‍ നിന്ന് അസാധാരണമായ ബഹളം കേട്ട് അയല്‍ക്കാരാണ് വിവരം പൊലിസില്‍ അറിയിച്ചത്. പൊലിസ് […]Read More