Cancel Preloader
Edit Template

Tags :State School Sports Festival

Kerala Sports

സംസ്ഥാന സ്‌കൂള്‍ കായികമേള: ഗെയിംസ് മത്സരങ്ങള്‍ ഇന്ന്

കൊച്ചി: സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ ഗെയിംസ് മത്സരങ്ങള്‍ ഇന്ന് തുടങ്ങും. 17 വേദികളിലായി ഇന്‍ക്ലൂസിവ് ഗെയിംസും മറ്റ് ഗെയിംസ് ഇനങ്ങളും ഇന്ന് ആരംഭിക്കും. ചരിത്രത്തിലാദ്യമായി സവിശേഷ പരിഗണനയുള്ള കുട്ടികളെയും കേരള സിലബസില്‍ പഠിക്കുന്ന യുഎഇ സ്‌കൂളുകളിലെ കുട്ടികളെയും ഉള്‍പ്പെടുത്തി നടത്തപ്പെടുന്ന കായികമേളയില്‍ 18 ഇനങ്ങളിലാണ് ഇന്ന് മത്സരം നടക്കുന്നത്. മീറ്റിന്റെ പ്രധാന വേദിയായ മഹാരാജാസില്‍ ഇന്‍ക്ലൂസീവ് മത്സരങ്ങളാണ് നടത്തപ്പെടുക. അത്‌ലറ്റിക്‌സ് ഫുട്‌ബോള്‍ മത്സരങ്ങളാണ് ഇന്‍ക്ലൂസീവ് വിഭാഗത്തില്‍ ഉള്ളത്. എറണാകുളം ജില്ലയിലെ മറ്റ് 16 വേദികളിലായി ടെന്നീസ് ,ടേബിള്‍ […]Read More