Cancel Preloader
Edit Template

Tags :State School Arts Festival

Kerala

സംസ്ഥാന സ്കൂൾ കലോത്സവം : പ്രതിഷേധങ്ങൾക്ക് വലക്കിടാൻ സര്‍ക്കാർ

തിരുവനന്തപുരം: കലാ-കായിക മേളകളിൽ കുട്ടികളെ ഇറക്കി പ്രതിഷേധിക്കുന്ന സ്കൂളുകൾക്ക് ഇലക്കിടാൻ സർക്കാർ . വരും വർഷങ്ങളിലെ മേളയിൽ പ്രതിഷേധങ്ങൾ വിലക്കാനാണ് പൊതു വിദ്യാഭ്യാസവകുപ്പിന്‍റെ തീരുമാനം. പ്രതിഷേധങ്ങൾക്ക് വിലക്കിട്ട് സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്. കഴിഞ്ഞ കായിക മേളയുടെ സമാപനത്തിലെ പ്രതിഷേധങ്ങളിൽ അധ്യാപകർക്കെതിരെ വകുപ്പ് തല നടപടിക്കാണ് ശുപാർശ ചെയ്തത്. നാവാ മുകുന്ദാ സ്കൂളിലെ മൂന്ന് പേർക്കും മാർ ബേസിലിലെ രണ്ട് പേർക്കുമെതിരെയാണ് നടപടി എടുത്തത്. കായിക മേളയിലെ സംഘർഷത്തെ കുറിച്ച് അന്വേഷിച്ച സമിതിയുടെ ശുപാർശ അംഗീകരിച്ചാണ് പൊതു വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടത് […]Read More

Kerala

സംസ്ഥാന സ്‌കൂള്‍ കലോത്സവം; തീയതികളില്‍ മാറ്റം, ജനുവരി ആദ്യ

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ തീയതിയില്‍ മാറ്റം. 2025 ജനുവരി ആദ്യവാരം കലോത്സവം നടത്തുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്, തിയതി പിന്നീട് അറിയിക്കും. നാഷണല്‍ അച്ചീവ്‌മെന്റ്‌റ് സര്‍വേ (NAS) പരീക്ഷകള്‍ നടക്കുന്നതിന്റെ പശ്ചാതലത്തിലാണ് കലോത്സവ തിയതിയില്‍ മാറ്റം വരുത്തിയത്. ഡിസംബര്‍ 3 മുതല്‍ തിരുവനന്തപുരത്തു വെച്ച് നടത്താനായിരുന്നു നേരത്തെയുള്ള തീരുമാനിച്ചിരുന്നത്. അതേസമയം തദ്ദേശീയ നൃത്തരൂപങ്ങള്‍ ഉള്‍പ്പെടുത്തി കലോത്സവ മാനുവലില്‍ ഇത്തവണ ഭേദഗതി വരുത്തിയിട്ടുണ്ട്. ഇത്തരത്തില്‍ അഞ്ച് ഇനങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. കിര്‍ത്താഡ്‌സ് ഡയറക്ടറില്‍നിന്ന് തേടിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആദിവാസി നൃത്തരൂപങ്ങള്‍ […]Read More