Cancel Preloader
Edit Template

Tags :State Minorities Commission

Kerala

വാട്‌സ്ആപ്പിലൂടെ പരാതി സ്വീകരിക്കാനാരംഭിച്ച് സംസ്ഥാന ന്യൂനപക്ഷ കമീഷന്‍

തിരുവനന്തപുരം: വാട്‌സ്ആപ്പിലൂടെ പരാതി സ്വീകരിക്കാനാരംഭിച്ച് സംസ്ഥാന ന്യൂനപക്ഷ കമീഷന്‍. കേരള ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടര്‍ ഡോ. രേണുരാജ് കേരളപ്പിറവി ദിനത്തില്‍ വാട്‌സ്ആപ്പിലൂടെ ആദ്യ പരാതി സ്വീകരിച്ചു. പരാതി സ്വീകരിക്കുന്ന വാട്‌സ്ആപ് നമ്പര്‍: 9746515133. ഡോ. രേണുരാജ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. കമീഷന്‍ ചെയര്‍മാന്‍ അഡ്വ. എ.എ. റഷീദ് അധ്യക്ഷനായി, അംഗങ്ങളായ എ. സൈഫുദ്ദീന്‍ ഹാജി, പി. റോസ, മെംബര്‍ സെക്രട്ടറി നിസാര്‍ എച്ച്, രജിസ്ട്രാര്‍ ഗീത എസ് തുടങ്ങിയവര്‍ സംസാരിച്ചു. ന്യൂനപക്ഷ സംഘടന നേതാക്കള്‍ പങ്കെടുത്തു.Read More