Cancel Preloader
Edit Template

Tags :State General Secretary

Kerala

പി .കെ. കബീർ സലാല ജനതാ പ്രവാസി സെന്റർ

കോഴിക്കോട്:ലോക കേരളസഭ അംഗവും സാമൂഹ്യ സാംസ്‌കാരിക മേഖലയിലെ നിറഞ്ഞ സാനിധ്യവുമായ പി. കെ. കബീർ സലാലയെ ജനതാ പ്രവാസി സെൻറർ സംസ്ഥാന ജനറൽ സെക്രട്ടറിയായി തെരെഞ്ഞടുത്തു.പ്രവാസികളുടെ ക്ഷേമത്തിനായി കേന്ദ്ര സംസ്ഥാന സർക്കാരുകളുമായി ചേർന്ന് നിരവധി പദ്ധതികൾ നടപ്പാക്കാൻ നേത്വത്വo നൽകിയ വ്യക്തിയാണ് കബീർ സലാല. 2011 മുതൽ ഇന്ത്യാ ഗവർമെൻറ് നടത്തുന്ന പ്രവാസി ഭാരതീയ സമ്മേളനത്തിൽ സ്ഥിരം അതിഥികൂടിയാണ്. പ്രവാസികൾ നേരിടുന്ന വിവിധ വിഷയങ്ങൾ കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെ ശ്രദ്ധ യിൽ പെടുത്തി അതിന് പരിഹാരം കാണാൻ […]Read More