സംസ്ഥാനത്തെ 2023-24 പത്താം തരം പരീക്ഷയുടെ ഫലം ഇന്ന് പ്രഖ്യാപിക്കും. എസ്.എസ്.എല്‍.സി, റ്റി.എച്ച്.എസ്.എല്‍.സി, എ.എച്ച്.എസ്.എല്‍.സി പരീക്ഷകളുടെ ഫലമാണ് ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് നടക്കുക. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഫലപ്രഖ്യാപനം നടത്തും. കഴിഞ്ഞ വര്‍ഷത്തേക്കാൾ നേരത്തെയാണ് ഇത്തവണ ഫലം എത്തുന്നത്. കഴിഞ്ഞ വർഷം മെയ് 19നായിരുന്നു ഫലപ്രഖ്യാപനം. പരീക്ഷാ ഫലം അറിയാൻ കഴിയുന്ന സൈറ്റുകൾ www.prd.kerala.gov.inwww.result.kerala.gov.inwww.examresults.kerala.gov.in www.results.kite.kerala.gov.ഇൻpareekshabhavan.Read More