എസ്.എസ്.എല്‍.സി പരീക്ഷ രീതിയില്‍ മാറ്റത്തിന് ആലോചന. അടുത്ത വര്‍ഷം മുതല്‍ ഹയര്‍സെക്കണ്ടറിയിലേതിന് സമാനമായി മിനിമം മാര്‍ക്ക് ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണനയിലാണെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം അന്തിമ തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു. ഒരു വിഷയത്തില്‍ വിജയിക്കണമെങ്കില്‍ എഴുത്ത് പരീക്ഷയില്‍ പ്രത്യേകം മാര്‍ക്ക് നേടുന്നതാണ് മിനിമം മാര്‍ക്ക് രീതി. 40, 80 മാര്‍ക്കുള്ള വിഷയങ്ങള്‍ക്ക് യഥാക്രമം 12, 24 എന്നിങ്ങനെ മിനിമം സ്‌കോര്‍ എഴുത്ത് പരീക്ഷയില്‍ കണ്ടെത്തണമെന്ന രീതിയാണിത്. അതേസമയം സംസ്ഥാനത്ത് എസ്.എസ്.എല്‍.സി […]Read More
Tags :SSLC exam
എസ്എസ്എൽസി പരീക്ഷയ്ക്ക് ഇന്ന് തുടക്കം. 2971 കേന്ദ്രങ്ങളിലായി 4.27 ലക്ഷം വിദ്യാർഥികൾ പരീക്ഷ എഴുതും. ടിഎച്ച്എസ്എൽസി, ആർട് എച്ച്എസ്എസ് പരീക്ഷകൾക്കും ഇന്ന് തുടക്കമാകും. ഈ മാസം 25 ന് പരീക്ഷ അവസാനിക്കും. ഇന്ന് ഒന്നാം ഭാഷയുടെ പരീക്ഷയാണ് നടക്കുക. രാവിലെ 9.30 മുതൽ 11.15 വരെയാണ് പരീക്ഷ നടക്കുക. സംസ്ഥാനത്തെ 2955 കേന്ദ്രങ്ങളിലും, ലക്ഷദ്വീപിലെ 9 കേന്ദ്രങ്ങളിലും, ഗള്‍ഫ് മേഖലയിലെ 7 കേന്ദ്രങ്ങളിലുമായാണ് പരീക്ഷ നടക്കുക. സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിന്ന് 1,43,557 കുട്ടികളും എയ്ഡഡ് സ്‌കൂളുകളില്‍ നിന്ന് […]Read More