സൗദി അറേബ്യയില്‍ മഴയ്ക്കു വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്താന്‍ സൗദി ഭരണാധികാരിയും തിരുഗേഹങ്ങളുടെ സേവകനുമായ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് രാജാവ് ആഹ്വാനം ചെയ്തു. മഴ കുറവുള്ള കാലങ്ങളില്‍ രാജ്യത്തെ മസ്ജിദുകളില്‍ വച്ച് പ്രത്യേക നിസ്‌കാരം നടക്കാറുണ്ട്. പ്രവാചകന്റെ കാലം മുതല്‍ രാജ്യത്ത് മഴയ്ക്ക് വേണ്ടിയുള്ള നിസ്‌കാരം നടന്നുവരുന്നു.രാജ്യത്തെ ജനങ്ങളോട് നാളെ വ്യാഴാഴ്ച മഴക്കു വേണ്ടിയുള്ള പ്രത്യേക നിസ്‌കാരം നിര്‍വഹിക്കാന്‍ അദ്ദേഹം അഭ്യര്‍ത്ഥിച്ചു. രാജ്യത്തെ പള്ളികളില്‍ വ്യാഴാഴ്ച രാവിലെ സുബ്ഹി നിസ്‌കാരത്തിനു ശേഷം മഴക്കു […]Read More