മ്യൂണിക്: ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ പൂർത്തിയായതോടെ പോരാട്ടച്ചൂടിന്റെ പാരമ്യത്തിലെത്തിയ യൂറോ കപ്പിൽ ആര് മുത്തമിടുമെന്ന കാത്തിരിപ്പിന് ഇനി മൂന്ന് മത്സരങ്ങളുടെ അകലം മാത്രം ബാക്കി. ഇന്ത്യൻ സമയം ഇന്ന് രാത്രി 12.30ന് മ്യൂണിക്കിലെ അലിയൻ അറീന പുൽമൈതാനത്ത് മുൻ ചാംപ്യൻമാരായ സ്‌പെയിനും ഫ്രാൻസുമാണ് മറ്റൊരു യൂറോ കിരീടം കൊതിച്ച് ആദ്യ സെമിയിൽ ഇറങ്ങുന്നത്. മുൻ ചാംപ്യൻമാരായതിനാലും ലോകോത്തര താരനിരകളുള്ളതിനാലും ലോക ഫുട്‌ബോൾ പ്രേമികൾ ഈ സീസണിലും കിരീട ഫേവറിറ്റുകളെന്ന് വിളിക്കുന്ന രണ്ട് ടീമുകൾ ആദ്യ സെമിയിൽ മുഖാമുഖമെത്തുമ്പോൾ […]Read More