തിരുവനന്തപുരം: എഡിജിപി എം ആർ അജിത് കുമാറിനെയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയേയും ഫോണിലൂടെ വിമർശിച്ചതിന് സസ്പെൻഡ് ചെയ്ത എസ് പി സുജിത് ദാസിനെ തിരിച്ചെടുത്തു. സസ്പെൻഷൻ ആറ് മാസം പിന്നിട്ട സാഹചര്യത്തിലാണ് തിരിച്ചെടുക്കാൻ ചീഫ് സെക്രട്ടറി തല റിവ്യൂ കമ്മിറ്റി ശുപാർശ നൽകിയത്. വകുപ്പുതല അന്വേഷണം പൂർത്തിയാക്കുന്നതിന് മുമ്പാണ് സുജിത് ദാസിനെ തിരിച്ചെടുത്തത്. പി വി അൻവറാണ് മലപ്പുറം മുൻ എസ്പി സുജിത് ദാസുമായുള്ള വിവാദ ഫോണ്‍ സംഭാഷണം പുറത്തുവിട്ടത്. ക്വാർട്ടേഴ്സിലെ മരംമുറി പരാതി പിൻവലിക്കാനുള്ള അപേക്ഷയുമായി വിളിച്ച […]Read More