കൊല്ലം: ട്രെയിനുകളില്‍ ജനറല്‍ കോച്ചുകളുടെ എണ്ണം വര്‍ധിപ്പിക്കാനൊരുങ്ങി ദക്ഷിണ റെയില്‍വേ. സ്ലീപ്പര്‍ കോച്ചുകളുടെ എണ്ണം കുറച്ചാണ് ജനറല്‍ കോച്ചുകള്‍ വര്‍ധിപ്പിക്കാനുള്ള നീക്കം നടക്കുന്നത്. ഓണം ഉള്‍പ്പെടെയുള്ള ഉത്സവ സീസണുകളില്‍ കേരളത്തിലേക്കുള്ള യാത്രാ ദുരിതം ദുരന്തപൂര്‍ണമാകുന്നതിനിടെയാണ് റെയില്‍വേയുടെ വിവാദ തീരുമാനം. മറ്റുസംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്ന മലയാളികള്‍ ഉള്‍പ്പടെയുള്ളവര്‍ക്കും ഇത് തിരിച്ചടിയാണ്. ജനുവരി മുതല്‍ തീരുമാനം നടപ്പാക്കാനുള്ള ഒരുക്കത്തിലാണ് അധികൃതര്‍. ആദ്യഘട്ടത്തില്‍ 15 ട്രെയിനുകളിലാണ് ജനറല്‍ കോച്ചുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നത്. ഇതില്‍ കേരളത്തിലൂടെ കടന്നുപോകുന്ന എട്ട് ട്രെയിനുകള്‍ ഉള്‍പ്പെടും. തീരുമാനം […]Read More