Cancel Preloader
Edit Template

Tags :Son leaves bedridden father

Kerala

വാടകവീട്ടിൽ കിടപ്പുരോഗിയായ അച്ഛനെ ഉപേക്ഷിച്ച് മകൻ

വാടകവീട്ടിൽ കിടപ്പ് രോഗിയായ അച്ഛനെ ഉപേക്ഷിച്ച് മകനും കുടുംബവും. 2 ദിവസം ഭക്ഷണം പോലും കിട്ടാതെ വയോധികൻ ബുദ്ധിമുട്ടിലായി. തൃപ്പൂണിത്തുറ ഏരൂരിലാണ് ഇതാരുടെ സംഭവമുണ്ടായത് . അച്ഛൻ ഷൺമുഖനെ മകൻ നോക്കുന്നില്ലെന്ന് നേരത്തെ പരാതി ഉണ്ടായിരുന്നു.  കഴിഞ്ഞ ദിവസം മകൻ അജിത്തും കുടുംബവും വീട്ട് സാധനങ്ങളെടുത്ത് അച്ഛനെ ഉപേക്ഷിച്ച് കടന്ന് കളഞ്ഞത്. അയൽവാസികൾ അറിയിച്ചതിനെ തുടർന്ന് വീട്ടുടമ പോലീസിനെ വിളിക്കുകയായിരുന്നു. സഹോദരിമാർ ഏറ്റെടുക്കുമെന്ന് പറഞ്ഞാണ് മകൻ അജിത് മുങ്ങിയതെന്നാണ് നാട്ടുകാർ. സംഭവത്തിൽ എറണാകുളം ജില്ലാ കളക്ടർ ഫോർട്ട് കൊച്ചി […]Read More