Cancel Preloader
Edit Template

Tags :Soldiers who returned after completing their mission

Kerala

വ​യ​നാ​ട്ടി​ലെ ദു​ര​ന്ത ഭൂ​മി​യി​ലെ ദൗ​ത്യം പൂ​ർ​ത്തി​യാ​ക്കി തി​രി​ച്ചെ​ത്തി​യ സൈ​നി​ക​ർ​ക്ക്

കോ​ഴി​ക്കോ​ട്: വ​യ​നാ​ട്ടി​ലെ ദു​ര​ന്ത ഭൂ​മി​യി​ലെ ദൗ​ത്യം പൂ​ർ​ത്തി​യാ​ക്കി തി​രി​ച്ചെ​ത്തി​യ സൈ​നി​ക​ർ​ക്ക് മ​ന​സ്സു​ന​ൽ​കി ന​ഗ​രം സ്വീ​ക​രി​ച്ചു. തോ​ക്കു​പി​ടി​ച്ച് ശീ​ല​മു​ള്ള ക​ര​ങ്ങ​ൾ നാ​ടി​ന്റെ ര​ക്ഷാ​ക​ര​ങ്ങ​ളാ​യി മാ​റി​യ​ത​റി​ഞ്ഞ​വ​രാ​ണ് സൈ​നി​ക​രെ നേ​രി​ൽ​ക്ക​ണ്ട് സ്നേ​ഹാ​ദ​ര​മ​ർ​പ്പി​ക്കാ​ൻ വെ​സ്റ്റ്ഹി​ല്ലി​ലെ ബാ​ര​ക്കി​നു സ​മീ​പ​മെ​ത്തി​യ​ത്. 122 ഇ​ൻ​ഫ​ൻ​ട്രി ബ​റ്റാ​ലി​യ​ൻ ടെ​റി​ട്ടോ​റി​യ​ൽ ആ​ർ​മി​യി​ലെ സൈ​നി​ക​ർ​ക്കു വെ​സ്റ്റ്ഹി​ൽ പി.​ഡ​ബ്ല്യു.​ഡി ഗെ​സ്റ്റ് ഹൗ​സി​നു സ​മീ​പ​ത്താ​യി​രു​ന്നു സ്വീ​ക​ര​ണം ന​ൽ​കി​യ​ത്. അ​മ​യ വ​രു​ണി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ആം​ഗ്ലോ ഇ​ന്ത്യ​ൻ ഗേ​ൾ​സ് സ്കൂ​ൾ ബാ​ൻ​ഡ് സം​ഘ​ത്തി​ന്റെ അ​ക​മ്പ​ടി​യോ​ടെ പൂ​ക്ക​ൾ വി​ത​റി​യും പോ​ളി​ടെ​ക്നി​ക് കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ, റോ​ള​ർ സ്കേ​റ്റി​ങ് താ​ര​ങ്ങ​ളാ​യ മെ​ഹ് […]Read More