Cancel Preloader
Edit Template

Tags :Social security mustering

Kerala

സാമൂഹ്യ സുരക്ഷ മസ്റ്ററിങ് അടുത്തമാസം 30 വരെ നീട്ടി

മലപ്പുറം: സാമൂഹ്യ സുരക്ഷ, ക്ഷേമനിധി ബോർഡ് പെൻഷൻ മസ്റ്ററിങ് സമയ പരിധി സെപ്റ്റംബർ 30 വരെ നീട്ടി. ഈ മാസം 26ന് അവസാനിക്കാനിരിക്കെ 10 ലക്ഷത്തിലേറെ പേർക്ക് മസ്റ്ററിങ് നടത്താനായിരുന്നില്ല. സോഫ്ട്‌വെയർ പ്രശനങ്ങൾ, പ്രകൃതി ദുരന്തങ്ങൾ, പ്രതികൂല കാലാവസ്ഥ കാരണമാണ് പലയിടത്തും മസ്റ്ററിങ് മുടങ്ങിയത്. കിടപ്പ് രോഗികളുടെ പെൻഷൻ മസ്റ്ററിങ് അതത് പ്രദേശത്തുള്ള അക്ഷയ സംരംഭകരുടെ നേതൃത്വത്തിൽ രോഗികളുടെ വീടുകൾ സന്ദർശിച്ച് പൂർത്തീകരിച്ച് വരികയാണ്. പെൻഷൻ വിഹിതം ലഭിക്കുന്നതിന് മസ്റ്ററിങ് നിർബന്ധമാണ്. സമയപരിധി ഇനി ദീർഘിപ്പിച്ച് നൽകില്ലെന്ന് […]Read More