Cancel Preloader
Edit Template

Tags :Shornur-Kannur special train

Kerala

ഷൊ​ർ​ണൂ​ർ-​ക​ണ്ണൂ​ർ സ്പെ​ഷ​ൽ ട്രെ​യി​നി​ന് പ​യ്യോ​ളി​യി​ൽ ഉ​ജ്ജ്വ​ല വ​ര​വേ​ൽ​പ്

പ​യ്യോ​ളി: സ്റ്റോ​പ് അ​നു​വ​ദി​ച്ച ഷൊ​ർ​ണൂ​ർ – ക​ണ്ണൂ​ർ സ്പെ​ഷ​ൽ ട്രെ​യി​നി​ന് പ​യ്യോ​ളി​യി​ൽ നാ​ട്ടു​കാ​ർ ഉ​ജ്ജ്വ​ല വ​ര​വേ​ൽ​പ് ന​ൽ​കി. വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് 6.12ന് ​ക​ണ്ണൂ​രി​ലേ​ക്കു​ള്ള 6031ാം ന​മ്പ​ർ സ്പെ​ഷ​ൽ ട്രെ​യി​നി​ന് സ്റ്റോ​പ് അ​നു​വ​ദി​ച്ച പ്ര​കാ​രം പ​യ്യോ​ളി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ നി​ർ​ത്തി​യ​പ്പോ​ഴാ​ണ് സ്വീ​ക​ര​ണ​മൊ​രു​ക്കി​യ​ത്. തി​രി​ച്ച് ഷൊ​ർ​ണൂ​ർ ഭാ​ഗ​ത്തേ​ക്കു​ള്ള 6032ാം ന​മ്പ​ർ ട്രെ​യി​ൻ രാ​വി​ലെ 8.57നാ​ണ് പ​യ്യോ​ളി​യി​ൽ എ​ത്തു​ക. ബു​ധ​ൻ, വ്യാ​ഴം, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ൽ ഇ​രു​ഭാ​ഗ​ത്തേ​ക്കും ചൊ​വ്വാ​ഴ്ച ക​ണ്ണൂ​ർ ഭാ​ഗ​ത്തേ​ക്കും ശ​നി​യാ​ഴ്ച ഷൊ​ർ​ണൂ​ർ ഭാ​ഗ​ത്തേ​ക്കും മാ​ത്ര​മേ ട്രെ​യി​ൻ ഓ​ടു​ക​യു​ള്ളൂ. ഞാ​യ​റും തി​ങ്ക​ളും […]Read More