ഗുരുവായൂർ: ദേശീയ പണിമുടക്കിൽ തുറന്ന് പ്രവർത്തിച്ച വ്യാപാര സ്ഥാപനങ്ങൾക്ക് നേരെ പണിമുടക്ക് അനുകൂലികളുടെ ആക്രമണം. ഹോട്ടൽ പൂർണമായും അടിച്ചു തകർത്തു. ഗുരുവായൂർ പടിഞ്ഞാറേ നടയിലെ ഹോട്ടൽ സൗപർണികയാണ് അടിച്ചു തകർത്തത്. മറ്റു രണ്ടു കടകൾക്ക് നേരെയും ആക്രമണം ഉണ്ടായി. ഗുരുവായൂർ ടെമ്പിൾ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. അതെ സമയം, ഹോട്ടൽ ആക്രമിച്ചതിൽ കേരള ഹോട്ടൽ & റസ്റ്റോറൻ്റ് അസോസിയേഷൻ പ്രതിഷേധിച്ചു. വൈകീട്ട് 6 മണിക്ക് ശേഷം പോലും ക്ഷേത്ര പരിസരത്തെ ഹോട്ടലുകൾ തുറക്കാൻ അനുവദിക്കാതിരുന്ന പണിമുടക്ക് […]Read More