കോഴിക്കോട് : കൂടരഞ്ഞി സെന്റ് ജോസഫ്സ് ആശുപത്രി കാന്റീനിന് മുന്നിൽ സംസാരിച്ചു നിന്നയാൾ ഷോക്കേറ്റ് മരിച്ചതുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണം എത്രയും വേഗം പൂർത്തിയാക്കി അന്വേഷണ റിപ്പോർട്ട് കമ്മീഷനിൽ സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജൂഡീഷ്യൽ അംഗം കെ. ബൈജൂനാഥ്. താമരശേരി ഡി.വൈ. എസ്.പിക്കാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്.പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർചെയ്ത കേസിലാണ് നടപടി. 2024 സെപ്റ്റംബർ 5 ന് രാത്രി പത്തരക്കാണ് സംഭവം. കൂടരഞ്ഞി സ്വദേശി അബിൻ ബാബുവാണ് മരിച്ചത്. സംഭവത്തിൽ ക്രൈം 467/2024 നമ്പറായി […]Read More