അജയ് ദേവ്‍ഗണ്‍ നായകനായി എത്തിയ ചിത്രമാണ് ശെയ്ത്താൻ. വമ്പൻ ഹിറ്റായി മാറിയിരിക്കുകയാണ് ശെയ്‍ത്താൻ. മിനിമം ഗ്യാരണ്ടിയുള്ള ഒരു ബോളിവുഡ് താരം എന്ന വിശ്വാസം അജയ് ദേവ്‍ഗണ്‍ നിലനിര്‍ത്തുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഒരു മണിക്കൂറിനുള്ളില്‍ ശെയ്‍ത്താന്റെ 3890 ടിക്കറ്റുകള്‍ വിറ്റു എന്ന് വ്യക്തമാക്കിയ ട്രേഡ് അനലിസ്റ്റുകള്‍ ഇന്ന് രാവിലെ ഒമ്പത് മണി മുതല്‍ ഇതുവരെ 14660 എണ്ണം ബുക്ക് മൈ ഷോയിലൂടെ വിറ്റുപോയി എന്നും റിപ്പോര്‍ട്ട് ചെയ്യുന്നു. മാധവനും ജ്യോതികയും വേഷമിട്ട ഹൊറര്‍ ചിത്രം ശെയ്‍ത്താൻ ഇന്ത്യൻ ബോക്സ് ഓഫീസില്‍ […]Read More