Cancel Preloader
Edit Template

Tags :seven-year-old girl died

National

കളിച്ചുകൊണ്ടിരിക്കെ ഇരുമ്പ് ഗേറ്റ് വീണ് ഏഴു വയസ്സുകാരി മരിച്ചു

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു ഏഴ് വയസ്സുകാരിയുടെ ദേഹത്ത് ഇരുമ്പ് കയറ്റി വീണ് ദാരുണാന്ത്യം.നെലമംഗല വജ്രഹള്ളിയില്‍ വ്യാഴാഴ്ച വൈകുന്നേരം പെയ്ത മഴയ്ക്കു മുമ്പ് ശക്തമായ കാറ്റു വീശിയിരുന്നു. ഇതാണ് ഗേറ്റ് വീഴാന്‍ കാരണം. നിര്‍മാണ തൊഴിലാളികളായ മുക്കണ്ണ-ബാലമ്മ ദമ്പതികളുടെ മകള്‍ യെല്ലമ്മ(7) ആണ് മരിച്ചത്.Read More