Cancel Preloader
Edit Template

Tags :Seven people were injured in two accidents

Kerala

രണ്ട് അപകടങ്ങളിൽ ഏഴു പേർക്ക് പരിക്ക് ; ഒരാളുടെ

താമരശ്ശേരിയിൽ നടന്ന രണ്ട് അപകടങ്ങളിലായി ഏഴ് പേർക്ക് പരിക്കേറ്റു. ലോറി മറിഞ്ഞും, കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചുമാണ് അപകടങ്ങളുണ്ടായത്. ചുരം രണ്ടാം വളവിന് താഴെയാണ് തടികയറ്റി ചുരം ഇറങ്ങി വരികയായിരുന്ന ലോറി മറിഞ്ഞത്. പുലർച്ചെ 3.30 ഓടെയായിരുന്നു അപകടം. ലോറിയിൽ ഉണ്ടായിരുന്ന രണ്ടു പേർക്ക് പരുക്കേറ്റു. ലോറി ഉയർത്താനുള്ള ശ്രമം ആരംഭിച്ചു. വൺ വേ ആയിട്ടാണ് വാഹനങ്ങൾ കടന്നു പോകുന്നത്. താമരശ്ശേരിയിൽ ഉണ്ടായ മറ്റൊരു അപകടത്തിൽ നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ച് 5 പേർക്ക് […]Read More