മലപ്പുറം: പി.വി അന്‍വര്‍ എം.എല്‍.എയുടെ വീടിന് സുരക്ഷയൊരുക്കുന്നു. ഇതുസംബന്ധിച്ച് മലപ്പുറം ജില്ലാ പൊലിസ് മേധാവി ഉത്തരവിട്ടു. പി.വി അന്‍വര്‍ ഡിജിപിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. സുരക്ഷക്കായി വീടിന് സമീപം പൊലിസ് പിക്കറ്റ് പോസ്റ്റ് ഒരുക്കും. നാല് പൊലിസ് ഉദ്യോഗസ്ഥരാണ് സുരക്ഷാ സംഘത്തില്‍ ഉണ്ടാവുക. ഒരു എസ്.ഐയും മൂന്ന് സിവില്‍ പൊലിസ് ഉദ്യോഗസ്ഥരുമാണ് സംഘത്തില്‍. കഴിഞ്ഞദിവസം നിലമ്പൂരില്‍ നടന്ന പ്രതിഷേധ പ്രകടനത്തിനിടെ സിപിഎം പ്രവര്‍ത്തകര്‍ കൊലവിളി മുദ്രാവാക്യം മുഴക്കിയിരുന്നു. കൈയും കാലും വെട്ടി ചാലിയാര്‍ പുഴയില്‍ എറിയുമെന്നായിരുന്നു […]Read More