ശ്രീനഗര്‍: ജമ്മുകശ്മീരില്‍ ഇന്ന് നിശബ്ദ പ്രചാരണം. നാളെ സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുകയാണ്. 26 മണ്ഡലങ്ങളാണ് രണ്ടാംഘട്ട വോട്ടെടുപ്പില്‍ വിധിയെഴുതുന്നത്. ശ്രീനഗര്‍ ജില്ലാ ഉള്‍പെടുന്ന, ലാല്‍ചൗക്ക്, ഹസ്രത്ത്ബാല്‍, ഈദ് ഗാഹ്, രജൗരി, നൗഷേര, പൂഞ്ച് തുടങ്ങി 26 മണ്ഡലങ്ങളിലാണ് നാളെ വോട്ടെടുപ്പ്. 238 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. നാഷണല്‍ കോണ്‍ഫ്രന്‍സ് വൈസ് പ്രസിഡന്റും മുന്‍മുഖ്യമന്ത്രിയുമായ ഉമര്‍ അബ്ദുല്ല മത്സരിക്കുന്ന ഗാന്ധര്‍ബല്‍ മണ്ഡലത്തില്‍ ശക്തമായ പ്രചാരണമാണ് നടന്നത്. ജമ്മു കശ്മീരില്‍ ഒന്നാം ഘട്ടത്തിലെ പോളിംഗ് ശതമാനം ഉയര്‍ന്നത് രണ്ടും മൂന്നും […]Read More