ഡല്‍ഹി: ഡല്‍ഹിയില്‍ ഇന്നും കനത്ത മൂടല്‍ മഞ്ഞ്. സീസണിലെ ഏറ്റവും മൂടല്‍ മഞ്ഞ് നിറഞ്ഞ പ്രഭാതമാണ് ഡല്‍ഹിയില്‍ ഇന്നത്തേതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കനത്ത മൂടല്‍മഞ്ഞും പുകയും അന്തരീക്ഷത്തില്‍ വ്യാപിച്ചതിന് പിന്നാലെ ഡല്‍ഹില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കാലവസ്ഥാ നിരീക്ഷണകേന്ദ്രമാണ് തലസ്ഥാനത്ത് മുന്നറിയിപ്പ് നല്‍കിയത്. സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങളും പ്രഖ്യാപിച്ചുകഴിഞ്ഞു. ഗ്രേഡഡ് റെസ്പോണ്‍സ് ആക്ഷന്‍ പ്ലാന്‍ സ്റ്റേജ്-4 നിയന്ത്രണങ്ങള്‍ നാളെ മുതല്‍ പ്രാബല്യത്തില്‍ വരുത്താനാണ് തീരുമാനം. അവശ്യവസ്തുക്കളും സേവനങ്ങളും ഒഴികെ ഡല്‍ഹിയിലേക്ക് ട്രക്കുകള്‍ക്ക് പ്രവേശിക്കുന്നത് നിരോധിച്ചു. സ്‌കൂളുകളില്‍ […]Read More