Cancel Preloader
Edit Template

Tags :schools online

National

വിഷപ്പുകയില്‍ മുങ്ങി രാജ്യതലസ്ഥാനം; കടുത്ത നിയന്ത്രണങ്ങള്‍, സ്‌കൂളുകള്‍ ഓണ്‍ലൈനില്‍

ന്യൂഡല്‍ഹി: വിഷപ്പുകയില്‍ മുങ്ങി ഡല്‍ഹി. തുടര്‍ച്ചയായ മൂന്നാം ദിവസവും രാജ്യതലസ്ഥാനത്തെ വായുമലിനീകരണം രൂക്ഷമായി തുടരുകയാണ്. ഡല്‍ഹിയില്‍ മിക്കയിടത്തും വായു ഗുണനിലവാര സൂചിക 400 കടന്നതായാണ് റിപ്പോര്‍ട്ട്. നഗരത്തില്‍ പുകമഞ്ഞ് വ്യാപകമായിക്കുകയാണ്. ഇത് ഗതാഗതത്തിനും വിമാന സര്‍വീസുകള്‍ക്കും തടസം സൃഷ്ടിക്കുന്നുണ്ട്. ഡല്‍ഹി ഉള്‍പ്പെടെ വടക്കു പടിഞ്ഞാറന്‍ സംസ്ഥാനങ്ങള്‍ക്കു മുകളില്‍ രൂപപ്പെട്ട പുകമഞ്ഞ് അന്തരീക്ഷ താപനില കുറക്കാനിടയാക്കിയതും കൂടിയാണ് വായു ഗുണനിലവാരം വീണ്ടും കുറയാന്‍ കാരണം. അതിനിടെ, മലിനീകരണത്തോത് കുറക്കാനായി ഗ്രേഡഡ് റെസ്‌പോണ്‍സ് ആക്ഷന്‍ പ്ലാന്‍ എന്ന കര്‍മപദ്ധതി മൂന്നാം […]Read More