Cancel Preloader
Edit Template

Tags :Schools

Kerala

ഹൈക്കോടതി റദ്ദാക്കിയെങ്കിലും ശനിയാഴ്ചകളിൽ ക്ലാസുകൾ തുടർന്ന് സ്‌കൂളുകൾ

പാലക്കാട്: പത്താം ക്ലാസ് വരെ ശനിയാഴ്ച പ്രവൃത്തിദിനമാക്കിയ സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയെങ്കിലും ക്ലാസുകൾ തുടർന്ന് ചില സ്‌കൂളുകൾ. അധ്യാപകരും രക്ഷിതാക്കളും വിദ്യാർഥി സംഘടനകളുമെല്ലാം ഇതിനെതിരേ പ്രതിഷേധമുയർത്തുമ്പോൾ പാഠഭാഗങ്ങൾ തീർക്കാനായി സ്‌പെഷൽ ക്ലാസുകൾ നടത്തുന്നതാണെന്നാണ് അധികൃതരുടെ വാദം. അവധി ദിവസങ്ങളിലെ നിർബന്ധിത പഠനം മൂലം കലാ, കായിക വിഭാഗങ്ങളിലേക്കാവശ്യമായ പരിശീലനം നടത്തുന്നതിനോ മാനസികോല്ലാസത്തിനോ വിദ്യാർഥികൾക്ക് കഴിയുന്നില്ലെന്നാണ് രക്ഷിതാക്കൾ പരാതിപ്പെടുന്നത്. ഹർജിക്കാരായ വിദ്യാർഥികൾ ഈ വിഷയത്തിൽ വീണ്ടും കോടതിയെ സമീപിക്കാനുള്ള ആലോചനയിലാണ്. 220 അധ്യയനദിനം തികയ്ക്കുന്നരീതിയിൽ സർക്കാർ പുതിയ […]Read More