കോഴിക്കോട്: കോഴിക്കോട് താലൂക്ക് വ്യവസായ ഓഫീസും കക്കോടി ഗ്രാമപഞ്ചായത്തും സംയുക്തമായി സംരംഭക സഭ ഇന്ന് സംഘടിപ്പിച്ചു. ഉദ്യോഗസ്ഥരുമായി സംവദിക്കാനുളള തുറന്ന അവസരമാണ് സംരംഭകർക്കായ് ഒരുക്കിയിരുന്നത്. ബാങ്ക് മാനേജർമാർ, വാർഡ് മെമ്പേഴ്‌സ് KSEB ഡിപ്പാർട്ട്മെന്റ്, അസി. എഞ്ചിനീയർ വ്യവസായ ഓഫീസർ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. നിലവിലുള്ള സംരംഭകർക്കും സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും വിവിധ സർക്കാർ / ബാങ്ക് വകുപ്പ് പദ്ധതികൾ പരിചയപ്പെടുത്തി കൊടുക്കലും സംരംഭകരുടെ പ്രശ്നങ്ങൾ കേൾക്കലും പരിഹാരങ്ങൾ നിർദ്ദേശിക്കലും അവരുടെ അഭിപ്രായങ്ങൾ സ്വീകരിക്കാനും ഈ […]Read More