പത്തനംതിട്ട: ശബരിമല സന്നിധാനത്ത് ഭക്തർ വഴിപാടായി സമർപ്പിക്കുന്ന നെയ്യിൻ്റെ വിതരണത്തിലും സംഭരണത്തിലും വൻ ക്രമക്കേട് നടക്കുന്നതായി കണ്ടെത്തി. ഇത് സംബന്ധിച്ച് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ വിജിലൻസ് ആൻഡ് ആൻ്റി കറപ്ഷൻ ബ്യൂറോ നടത്തിയ മിന്നൽ പരിശോധനയിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. ഭക്തർ പണമടച്ച് വാങ്ങുന്ന നെയ്യിൻ്റെ അളവിൽ വലിയ കൃത്രിമം നടക്കുന്നുണ്ടെന്ന് പരിശോധനയിൽ വ്യക്തമായി. നിശ്ചിത അളവിൽ കുറഞ്ഞ നെയ്യ് മാത്രമാണ് കണ്ടെയ്നറുകളിൽ ഉള്ളതെന്ന് വിജിലൻസ് കണ്ടെത്തി. ശബരിമലയിൽ വിതരണം ചെയ്യുന്ന നെയ്യിൻ്റെ ഗുണനിലവാരത്തിൽ വലിയ ഇടിവുണ്ടായതായി […]Read More