കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കലക്ടറോടുള്ള അതൃപ്തി മാറാതെ റവന്യൂമന്ത്രി കെ. രാജന്‍. കലക്ടര്‍ അരുണ്‍ കെ വിജയനൊപ്പം വേദി പങ്കിടാനില്ലെന്ന് റവന്യൂ മന്ത്രി നിലപാടെടുത്തതോടെ കണ്ണൂരില്‍ നിശ്ചയിച്ചിരുന്ന മൂന്ന് പരിപാടികള്‍ മാറ്റി. നാളെ ജില്ലയില്‍ നടത്താന്‍ നിശ്ചയിച്ച മൂന്ന് പരിപാടികളാണ് മാറ്റിയത്. തരംമാറ്റ അദാലത്തിന്റെ സംസ്ഥാന തല ഉത്ഘാടനം കണ്ണൂരില്‍ നടത്താതെ കാസര്‍കോട് നടത്താനും തീരുമാനിച്ചിട്ടുണ്ട്. എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കുടുംബത്തിനൊപ്പം തുടക്കം മുതല്‍ നിലപാടെടുത്ത് നിന്നത് മന്ത്രി കെ രാജനാണ്. മരിച്ച […]Read More