Cancel Preloader
Edit Template

Tags :Removal of summer charge

Kerala

വൈദ്യുതി നിരക്ക് കൂടിയേക്കും; സമ്മര്‍ ചാര്‍ജിനും നീക്കം

തിരുവനന്തപുരം: വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിക്കാനാകാതെ മുന്നോട്ട് പോകാനാകില്ലെന്ന് കെ.എസ്.ഇ.ബി. ജനങ്ങള്‍ക്ക് മേല്‍ കൂടുതല്‍ ഭാരം അടിച്ചേല്‍പ്പിക്കാനാണ് ബോര്‍ഡ് തയാറെടുക്കുന്നത്. ഈ വര്‍ഷം വൈദ്യുതി നിരക്ക് 4.45 ശതമാനമെങ്കിലും കൂട്ടണം എന്ന നിര്‍ദേശമാണ് ബോര്‍ഡ് റെഗുലേറ്ററി കമ്മിഷന് മുന്നില്‍വച്ചിരിക്കുന്നത്. ഇതിന് പുറമേ വര്‍ഷത്തില്‍ ജനുവരി മുതല്‍ മെയ് വരെയുള്ള അഞ്ച് മാസം സമ്മര്‍ ചാര്‍ജ് ഇനത്തില്‍ പ്രത്യേക ഫീസ് ഈടാക്കണം എന്ന ആവശ്യവും മുന്നോട്ടു വച്ചിട്ടുണ്ട്. ഈ മാസങ്ങളില്‍ ഉപഭോഗം കൂടുതലാണെന്ന് ചൂണ്ടിക്കാട്ടിയാണിത്. വൈദ്യുതി വാങ്ങാന്‍ ചെലവ് കൂടിയത് […]Read More