Cancel Preloader
Edit Template

Tags :Rape and murder of Kolkata woman doctor:

National

കൊല്‍ക്കത്ത വനിതാ ഡോക്ടറുടെ ബലാത്സംഗക്കൊല: ആശുപത്രി പരിസരത്ത് നിരോധനാജ്ഞ

കൊല്‍ക്കത്ത: വനിതാ പി.ജി ഡോക്ടറെ ബലാംത്സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവത്തില്‍ രാജ്യമെങ്ങും ശക്തമായ പ്രതിഷേധം തുടരുകയാണ്. പ്രതിഷേധത്തെ തുടര്‍ന്ന് സംഭവം നടന്ന കൊല്‍ക്കത്ത ആര്‍.ജി കാര്‍ ആശുപത്രി പരിസരത്ത് പൊലിസ് നിരോധനാജ്ഞ ഏര്‍പ്പെടുത്തി. 7 ദിവസത്തേക്കാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്. ആശുപത്രി പരിസരത്ത് സമരമോ ധര്‍ണയോ പാടില്ലെന്ന് പൊലിസ് നിര്‍ദേശം നല്‍കി.  ആശുപത്രി പരിസരത്ത് റാലികള്‍, യോഗങ്ങള്‍, ഘോഷയാത്രകള്‍, ധര്‍ണകള്‍, പ്രകടനങ്ങള്‍, അഞ്ചോ അതിലധികമോ ആളുകളുടെ നിയമവിരുദ്ധമായി ഒത്തുകൂടല്‍ എന്നിവ നിരോധിച്ചിട്ടുണ്ടെന്ന് പൊലിസ് കമ്മീഷണര്‍ വിനീത് കുമാര്‍ ഗോയല്‍ […]Read More