നാഗ്പൂര്‍: രഞ്ജി ട്രോഫി ഫൈനലില്‍ കേരളത്തിനെതിരെ വിദര്‍ഭയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ വിദര്‍ഭ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 15 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 30 റണ്‍സെടുത്തിട്ടുണ്ട്. ഏഴ് റണ്‍സോടെ ഡാനിഷ് മലെവാറും അഞ്ച് റണ്‍സോടെ കരുണ്‍ നായരും ക്രീസില്‍. ഓപ്പണര്‍ പാര്‍ഥ് രേഖഡെയുടെയും(0), ദര്‍ശന്‍ നാല്‍ക്കണ്ടെയുടെയും(1), ധ്രുവ് ഷോറെയുടെയും വിക്കറ്റുകളാണ് വിദര്‍ഭക്ക് നഷ്മായത്. കേരളത്തിനായി എം ഡി നിധീഷ് രണ്ട് വിക്കറ്റും ഏദന്‍ ആപ്പിള്‍ ടോം ഒരു വിക്കറ്റും നേടി. ടോസ് നഷ്ടത്തിന് പിന്നാലെ […]Read More