നടി പ്രിയങ്ക ചോപ്രയും ഭര്‍ത്താവ് നിക് ജോനാസും ബുധനാഴ്ച അയോധ്യയിലെ രാമക്ഷേത്രം സന്ദര്‍ശിച്ചു. രണ്ട് വയസുകാരി മകള്‍ മലതി മരിയ ചോപ്ര ജോനാസും ഇവര്‍ക്കൊപ്പെ ഉണ്ടായിരുന്നു. പ്രാണ പ്രതിഷ്ഠയ്ക്ക് ശേഷം ഇത് ആദ്യമായാണ് പ്രിയങ്ക ചോപ്ര അയോധ്യ രാമക്ഷേത്രം സന്ദര്‍ശിക്കുന്നത്. കനത്ത സുരക്ഷയാണ് പ്രിയങ്കയ്ക്കും കുടുംബത്തിനും വേണ്ടി ക്ഷേത്ര പരിസരത്ത് ഒരുക്കിയത്. പ്രിയങ്ക നിക് കുടുംബത്തിന്‍റെ ക്ഷേത്ര ദര്‍ശനത്തിന്‍റെ വീഡിയോകള്‍ ഇതിനകം ഓണ്‍ലൈനില്‍ വൈറലാകുകയാണ്. ജനുവരിയിലാണ് ആയോധ്യയിലെ രാമക്ഷേത്രം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത്. സിനിമ […]Read More
Tags :RAM temple
രാമക്ഷേത്രവും അയോധ്യയിൽ നിര്‍മ്മിക്കാനിരിക്കുന്ന ബാബരി മസ്ജിദും ഇന്ത്യൻ മതേതരത്വത്തിന്റെ പ്രതീകമാണെന്ന മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖ് അലി തങ്ങളുടെ പ്രസംഗത്തെ ന്യായീകരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വെള്ളത്തിന് തീ പിടിക്കുമ്പോൾ അത് കെടുത്താൻ ആണ് തങ്ങൾ ശ്രമിച്ചതെന്നും തീവ്രവാദ സ്വഭാവമുള്ള സംഘങ്ങൾ വർഗീയ ചേരി തിരിവിന് ശ്രമിക്കുമ്പോൾ സംഘർഷം ഒഴിവാക്കാനാണ് തങ്ങൾ ഇങ്ങനെ പറഞ്ഞതെന്നും പ്രതിപക്ഷ നേതാവ് തിരുവനന്തപുരത്ത് പറഞ്ഞു. സാഹിത്യ അക്കദമിയെ സിപിഎം രാഷ്ട്രീയ വത്കരിച്ചുവെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. പാർട്ടി ഓഫീസ് […]Read More