15 വർഷത്തിലധികം പഴക്കമുള്ള വിവിധ സർക്കാർ വകുപ്പുകളിൽ ഉപയോഗിക്കുന്ന വാഹനങ്ങളുടെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് കാലാവധി കഴിഞ്ഞാൽ ഇനി പുതുക്കില്ലെന്ന് രാജസ്ഥാൻ ഗതാഗത വകുപ്പ് അധികൃതർ അറിയിച്ചു. റോഡ് ട്രാൻസ്‌പോർട്ട് ആൻഡ് ഹൈവേ മന്ത്രാലയത്തിൻ്റെ (MoRTH) നിയമങ്ങൾ അടുത്തിടെ അപ്‌ഡേറ്റ് ചെയ്‌തതിനെ തുടർന്നാണ് ഈ നീക്കം എന്ന് ഉദ്യോഗസ്ഥർ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോട്ട് ചെയ്യുന്നു. ഇത്തരം പഴയ വാഹനങ്ങൾ ഈ മാസം അവസാനത്തോടെ സംസ്ഥാനത്തെ അംഗീകൃത സ്ക്രാപ്പ് സെൻ്ററുകളിലേക്ക് അയക്കണമെന്ന് ഗതാഗത വകുപ്പ് എല്ലാ സംസ്ഥാന […]Read More