Cancel Preloader
Edit Template

Tags :Rajasthan

Kerala

ഡോക്ടറിൽനിന്ന് നാലുകോടി തട്ടിയ കേസിൽ രാജസ്ഥാൻ സ്വദേശികൾ അറസ്റ്റിൽ

കോ​ഴി​ക്കോ​ട്: ക​ട​ക്കെ​ണി, സാ​മു​ദാ​യി​ക ക​ലാ​പം, ആ​ത്മ​ഹ​ത്യ, കൊ​ല​പാ​ത​കം അ​ട​ക്ക​മു​ള്ള​വ പ​റ​ഞ്ഞ് തെ​റ്റി​ദ്ധ​രി​പ്പി​ച്ച് ഡോ​ക്ട​റി​ൽ നി​ന്ന് നാ​ലു​കോ​ടി​യി​ലേ​റെ രൂ​പ ഓ​ൺ​ലൈ​നാ​യി ത​ട്ടി​യ കേ​സി​ൽ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ. രാ​ജ​സ്ഥാ​ൻ സ്വ​ദേ​ശി​ക​ളാ​യ സു​നി​ല്‍ ദം​ഗി (48), ശീ​ത​ള്‍ കു​മാ​ര്‍ മേ​ഹ്ത്ത (28) എ​ന്നി​വ​രെ​യാ​ണ് ബ​ഡി സാ​ദ​രി​യി​ല്‍ നി​ന്ന് കോ​ഴി​ക്കോ​ട് സി​റ്റി സൈ​ബ​ർ പൊ​ലീ​സ് സാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടി​യ​ത്. ക​ഴി​ഞ്ഞ ജ​നു​വ​രി 31നും ​ആ​ഗ​സ്റ്റ് 23നും ​ഇ​ട​യി​ൽ വി​വി​ധ ത​വ​ണ​ക​ളി​ലാ​യാ​ണ് ചേ​വാ​യൂ​രി​ൽ താ​മ​സി​ക്കു​ന്ന ഉ​ത്ത​രേ​ന്ത്യ​ക്കാ​ര​നാ​യ ഡോ​ക്ട​റി​ൽ നി​ന്ന് 4,08,80,457 രൂ​പ സം​ഘം ത​ട്ടി​യെ​ടു​ത്ത​ത്. രാ​ജ​സ്ഥാ​നി​ലെ […]Read More

National

28 കോടി വിലമതിക്കുന്ന കൊക്കെയ്‌നുമായി രാജസ്ഥാൻ സ്വദേശി പിടിയിൽ

ദോഹയില്‍ നിന്നെത്തിയ യാത്രക്കാരനില്‍ നിന്ന് 28 കോടി രൂപ വിലമതിക്കുന്ന ഒരു കിലോ കൊക്കെയ്ന്‍ പിടികൂടി. രാജസ്ഥാന്‍ സ്വദേശിയായ ഭരത് വസിതെ ചെന്നൈ വിമാനത്താവളത്തിലാണ് പിടിയിലായത്. ഭരത് വസിതെയുടെ ബാഗില്‍നിന്നാണ് ലഹരിവസ്തുക്കള്‍ പിടികൂടിയതെന്നു ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് (ഡിആര്‍ഐ) ഉദ്യോഗസ്ഥര്‍ പറഞ്ഞു. വിദേശത്തുനിന്ന് ലഹരി കടത്തുന്നതു സംബന്ധിച്ചു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ വിമാനത്താവളത്തില്‍ ഡിആര്‍ഐ പരിശോധനകള്‍ ശക്തമാക്കിയിരുന്നു. ഭരത് വസിതെയുടെ ബാഗ പരിശോധിച്ചപ്പോള്‍ ആദ്യം ചെറിയ അളവിലുള്ള ലഹരിവസ്തുക്കള്‍ കണ്ടെടുത്തു. തുടര്‍ന്നു നടത്തിയ വിശദ പരിശോധനയിലാണ് […]Read More

National

ശിവരാത്രി ഘോഷയാത്ര; രാജസ്ഥാനില്‍ 15 കുട്ടികള്‍ക്ക് വൈദ്യുതാഘാതമേറ്റു

മഹാശിവരാത്രിയോട് അനുബന്ധിച്ചുള്ള ഘോഷയാത്രയ്ക്കിടെ 15 കുട്ടികള്‍ക്ക് വൈദ്യുതാഘാതമേറ്റു. രാജസ്ഥാനിലെ കോട്ടയിലാണ് സംഭവം. ഘോഷയാത്രയില്‍ പങ്കെടുത്ത കുട്ടികളിലൊരാളിന്റെ കൈവശമുണ്ടായിരുന്ന ലോഹദണ്ഡ് വൈദ്യുതകമ്പിയില്‍ തട്ടിയതോടെയാണ് അപകടമുണ്ടായത്. പരിഭ്രാന്തരായ കുട്ടികള്‍ പരസ്പരം കയറിപ്പിടിക്കുകയായിരുന്നു. ഉടന്‍തന്നെ ഇവരെ ആശുപത്രിയിലെത്തിച്ച് ചികില്‍സ നല്‍കി. എന്നാല്‍ ഷോക്കേറ്റ മൂന്ന് കുട്ടികളുടെ നില ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കുട്ടികള്‍ക്ക് സാരമായി തന്നെ പൊള്ളലേറ്റിട്ടുണ്ട്. അപകടത്തില്‍പ്പെട്ട കുട്ടികളെ ലോക്‌സഭ സ്പീക്കര്‍ ഓംബിര്‍ല ആശുപത്രിയിലും സംഭവസ്ഥലത്തും സന്ദര്‍ശിച്ചു. രാജസ്ഥാന്‍ ആരോഗ്യമന്ത്രിയും കുട്ടികളെ സന്ദര്‍ശിച്ചു. മതിയായ എല്ലാ ചികില്‍സാ സൗകര്യങ്ങളും ലഭ്യമാക്കുമെന്നും […]Read More