കൊച്ചി: ബ്ലൂടൈഗേഴ്‌സ് കേരള ഫിലിം പ്രൊഡ്യൂസേഴ്സ് പ്രീമിയര്‍ ലീഗ് മത്സരത്തിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ ഇന്ന് (വ്യാഴം). ലീഗ് മത്സരത്തില്‍ നിന്ന് യോഗ്യത നേടിയ എട്ട് ടീമുകളാണ് ക്വാര്‍ട്ടറില്‍ ഏറ്റുമുട്ടുന്നത്. രാജഗിരി കോളജ് ഗ്രൗണ്ടില്‍ ആദ്യം നടക്കുന്ന മത്സരത്തില്‍ കിംഗ് മേക്കേഴ്‌സ്, മില്ലേനിയം സ്റ്റാര്‍സിനെ നേരിടും. തുടര്‍ന്ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ ക്ലബ് ടീം പ്രൊഡ്യൂസേഴ്‌സും വിഫ്റ്റ് കേരള ഡയറട്‌കേഴ്‌സും തമ്മില്‍ ഏറ്റുമുട്ടും. ഉച്ചയ്ക്ക് ശേഷം നടക്കുന്ന മൂന്നാം ക്വാര്‍ട്ടര്‍ ഫൈനലില്‍ കൊറിയോഗ്രാഫേഴ്‌സ്, മാസ്റ്റര്‍ ബ്ലാസ്റ്റേഴ്‌സിനെ നേരിടും. […]Read More